ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ 31 വർഷത്തിലെ 243 (അധിവർഷത്തിൽ 244)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • 1056 - ബൈസൻ്റൈൻ ചക്രവർത്തിനി തിയോഡോറ രാജ്യാവകാശികളില്ലാതെ മരിക്കുന്നു. മാസിഡോണിയൻ രാജവംശത്തിൻ്റെ അന്ത്യം.
  • 1569 - ജഹാംഗീർ, മുഗൾ ചക്രവർത്തി (മ. 1627)

ജനനം

  • 12 - ഗായിയൂസ് കാലിഗുള റോമൻ ചക്രവർത്തി (മ. 41)

മരണം

  • ചലച്ചിത്ര സംഗീത സംവിധായകൻ ബി.എ. ചിദംബരനാഥ് അന്തരിച്ചു(2007)

മറ്റു പ്രത്യേകതകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.