![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ee/Hydra_constellation_map.png/640px-Hydra_constellation_map.png&w=640&q=50)
ആയില്യൻ
From Wikipedia, the free encyclopedia
ആധുനിക നക്ഷത്രരാശികളിൽ ഏറ്റവും വലുതാണ് ആയില്യൻ(Hydra). ഖഗോളമധ്യരേഖ ഇതിലൂടെ കടന്നുപോകുന്നു. ഇതിന് ഒരു സർപ്പത്തിന്റെ ആകൃതി കല്പിക്കപ്പെടുന്നു. 1303 ചതുരശ്ര ഡിഗ്രി വിസ്തീർണ്ണമുണ്ട് ഇതിന്. കൂടാതെ 100 ഡിഗ്രിയിൽ കൂടുതൽ നീളവുമുണ്ട്. അതിന്റെ തെക്കേ അറ്റം തുലാം, സെന്റോറസ് എന്നിവയുടെ അതിർത്തികളും അതിന്റെ വടക്കേ അറ്റം കർക്കടകത്തിന്റെ അതിർത്തിയുമാണ്.[1] രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്തിയ 48 നക്ഷത്രസമൂഹങ്ങളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ജലസർപ്പത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ആയില്യൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Hya |
Genitive: | Hydrae |
ഖഗോളരേഖാംശം: | 8-15 h |
അവനമനം: | −20° |
വിസ്തീർണ്ണം: | 1303 ചതുരശ്ര ഡിഗ്രി. (ഒന്നാമത്) |
പ്രധാന നക്ഷത്രങ്ങൾ: |
17 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
75 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
6 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
1 |
സമീപ നക്ഷത്രങ്ങൾ: | 2 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
ആൽഫാർഡ് (Alphard) (α Hya) (1.98m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
LHS 3003 (20.9 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 3 |
ഉൽക്കവൃഷ്ടികൾ : | Alpha Hydrids Sigma Hydrids |
സമീപമുള്ള നക്ഷത്രരാശികൾ: |
ശലഭശുണ്ഡം (Antlia) കർക്കടകം (Cancer) ലഘുലുബ്ധകൻ (Canis Minor) മഹിഷാസുരൻ (Centaurus) അത്തക്കാക്ക (Corvus) ചഷകം (Crater) ചിങ്ങം (Leo) തുലാം (Libra) ഏകശൃംഗാശ്വം (Monoceros) അമരം (Puppis) കോമ്പസ് (Pyxis) സെക്സ്റ്റന്റ് (Sextans) കന്നി (Virgo) |
അക്ഷാംശം +54° നും −83° നും ഇടയിൽ ദൃശ്യമാണ് April മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക