From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് സംഗീതജ്ഞനാണ് ആൻഡ്രൂ ലോയ്ഡ് വെബ്ബർ, ബാരോൺ ലോയ്ഡ് വെബ്ബർ[1][2] (ജനനം 22 മാർച്ച് 1948).[3] 2008-ൽ ദ ടെലിഗ്രാഫ് ബ്രിട്ടണിലെ ഏറ്റവും ശക്തനായ അഞ്ചാമത്തെ വ്യക്തിയായി തിരഞ്ഞെടുത്തിട്ടുണ്ട്."[4]
The Right Honourable ദ ആൻഡ്രൂ ലോയ്ഡ് വെബ്ബർ | |
---|---|
ജനനം | ആൻഡ്രൂ ലോയ്ഡ് വെബ്ബർ 22 മാർച്ച് 1948 Kensington, London, England |
ദേശീയത | ബ്രിട്ടീഷ് |
കലാലയം | വെസ്റ്റ്മിൻസ്റ്റർ സ്കൂൾ മഗ്ദലെൻ കോളജ്, ഒക്സ്ഫോർഡ് റോയൽ കോളജ് ഓഫ് മ്യൂസിക് |
തൊഴിൽ | Composer • panellist • television personality • songwriter • theatre director • businessman
|
സജീവ കാലം | 1965–ഇതുവരെ |
അറിയപ്പെടുന്ന കൃതി | See Discography |
രാഷ്ട്രീയ കക്ഷി | Conservative |
പുരസ്കാരങ്ങൾ | Knight Bachelor Best Original Song |
Member of the House of Lords | |
ഓഫീസിൽ 25 February 1997 – 17 October 2017 | |
നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹത്തെ എലിസബത്ത് II 1992 ൽ നൈറ്റ്ഹുഡ് നൽകി ആദരിച്ചിട്ടുണ്ട്. ഏഴ് ടോണി പുരസ്കാരം, മൂന്ന് ഗ്രാമി പുരസ്കാരം അതു പോലെ ഗ്രാമി ലെജൻഡ് പുരസ്കാരം, ഒരു ഓസ്കാർ,ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഒരു ബ്രിട്ട് പുരസ്കാരം എന്നിവ ഇദ്ദേഹത്തിനു ലഭിച്ച മറ്റു പുരസ്കാരങ്ങളാണ്.[5][6][7] ഹോളിവുഡ് വാൽക് ഓഫ് ഫെയിമിന്റെ സ്റ്റാറും, സോങ്റൈറൈറ്റേഴ്സിന്റെ ഹാൾ ഓഫ് ഫെയിമിലെ അംഗവുമായ ഇദ്ദേഹം ബ്രിട്ടീഷ് അക്കാഡമി ഓഫ് സോങ്റൈറ്റേഴ്സ് ,കമ്പോസേഴ്സ് ആൻഡ് ഓതേഴ്സിന്റെ ഫെല്ലോ കൂടിയാണ്. [8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.