![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/db/Alps_with_borders.jpg/640px-Alps_with_borders.jpg&w=640&q=50)
ആൽപൈൻ രാജ്യങ്ങൾ
From Wikipedia, the free encyclopedia
ആൽപ്സ് പർവതനിരയോട് ചേർന്നുള്ള എട്ട് രാജ്യങ്ങൾ ചേർന്നതാണ് ആൽപൈൻ രാജ്യങ്ങൾ (Alpine states or Alpine countries) എന്നറിയപ്പെടുന്നത്. ഓസ്ട്രിയ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ലിക്റ്റൻസ്റ്റൈൻ, മൊണാക്കോ, സ്ലോവേനിയ, സ്വിറ്റ്സർലൻഡ് എന്നിവയാണാ രാജ്യങ്ങൾ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/db/Alps_with_borders.jpg/640px-Alps_with_borders.jpg)
![]() |
യൂറോപ്പിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |