![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/96/Allah_in_Dodger_Blue.svg/langml-640px-Allah_in_Dodger_Blue.svg.png&w=640&q=50)
ഇബ്രാഹിം
പ്രവാചകൻ ഇബ്രാഹീം / From Wikipedia, the free encyclopedia
ഇസ്ലാമിലെ പ്രധാനപ്പെട്ട ഒരു പ്രവാചകനാണ് ഇബ്രാഹിം നബി(അറബിക്: ابراهيم, ഹീബ്രു: אַבְרָהָם) . ബൈബിൾ ഈ പ്രവാചകനെ അബ്രഹാം എന്ന് വിളിക്കുന്നു. ആസർ ആണ് ഇബ്റാഹിമിന്റെ പിതാവ്. പ്രവാചകനായ ഇസ്മയിൽ ഇബ്രാഹിം നബിയുടെ മൂത്തപുത്രനാണ്. "പ്രവാചകന്മാരുടെ പിതാവ്" എന്നാണ് ഇബ്രാഹിം നബി അറിയപ്പെടുന്നത്. "ഖലീലുല്ലാഹ്" (അല്ലാഹുവിന്റെ സുഹൃത്ത്) എന്നാണ് ഇബ്രാഹിം നബിയെ ഖുർആൻ വിശേഷിപ്പിക്കുന്നത്. ഇസ്ലാം മതവും ക്രിസ്തുമതവും ജൂതമതവും ഇബ്രാഹിമിനെ പ്രവാചകനായി പരിഗണിക്കുന്നതിനാൽ ഈ മൂന്ന് മതങ്ങളേയും അബ്രഹാമിക് മതങ്ങൾ എന്നും വിളിക്കാറുണ്ട്.
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
- ഇത് ഇസ്ലാമിക വീക്ഷണപ്രകാരമുള്ള ലേഖനമാണ് ക്രിസ്തീയ വീക്ഷണത്തിന്, ദയവായി അബ്രഹാം കാണുക.