ഈദുൽ അദ്ഹ അഥവാ ബക്രീദ്
(അറബിക്: عيد الأضحى-ആത്മസമർപ്പണത്തിൻ്റെ ആഘോഷം) അഥവാ ബലി പെരുന്നാൾ വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി (അ)തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽ (അ)നെ അല്ലാഹുവിന്റെ കല്പന മാനിച്ച് അല്ലാഹുവിൻ്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാൾ എന്ന് പേരു വന്നത്. ഇബ്രാഹിം നബി (അ)യുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലിം മത വിശ്വാസികൾ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്.
വസ്തുതകൾ Eid al-Adha (അറബി: عيد الأضحى ‘Īdu l-’Aḍḥā, ഇതരനാമം ...
Eid al-Adha (അറബി: عيد الأضحى ‘Īdu l-’Aḍḥā |
---|
ഒരു പെരുന്നാൾ വിരുന്ന് |
ഇതരനാമം | വലിയ പെരുന്നാൾ , ബലി പെരുന്നാൾ, ഹജ്ജ് പെരുന്നാൾ,ബക്രീദ് |
---|
ആചരിക്കുന്നത് | മുസ്ലിംകളും മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ പൊതുസമൂഹവും |
---|
തരം | മുസ്ലിം ആഘോഷങ്ങൾ |
---|
പ്രാധാന്യം | ഹജ്ജ് സമാപ്തി |
---|
ആഘോഷങ്ങൾ | Family meals (especially lunches and late breakfasts), eating sweet foods, wearing new clothes, giving gifts or money to children, സുഹൃദ്-കുടുംബ സന്ദർശനം |
---|
അനുഷ്ഠാനങ്ങൾ | പെരുന്നാൾ നമസ്കാരം, ബലി കർമ്മം |
---|
തിയ്യതി | ദുൽ ഹജ്ജ് 10 |
---|
2023-ലെ തിയ്യതി | june 29
Part of a series on
Islamic culture
|
Architecture
|
Arabic · Azeri
Indo-Islamic · Iwan
Moorish · Moroccan · Mughal
Ottoman · Persian · Somali
Sudano-Sahelian · Tatar |
Art |
|
Calligraphy · Miniature · Rugs |
Dress
|
Abaya · Agal · Boubou
Burqa · Chador ·
Jellabiya
Niqab · Salwar kameez · Taqiya
kufiya · Thawb · Jilbāb · Hijab
|
Holidays |
|
Ashura · Arba'een · al-Ghadeer
Chaand Raat · al-Fitr · al-Adha
Imamat Day · al-Kadhim
New Year · Isra and Mi'raj
al-Qadr · Mawlid · Ramadan Mugam · Mid-Sha'ban al-Taiyyab
|
Literature
|
Arabic · Azeri · Bengali · Malay
Indonesian · Javanese · Kashmiri
Kurdish · Persian · Punjabi · Sindhi Somali ·
South Asian · Turkish · Urdu
|
Martial arts |
|
Silat · Kurash |
Music
| Dastgah · Ghazal · Madih nabawi
Maqam · Mugam · Nasheed
Qawwali
|
Theatre |
|
Karagöz and Hacivat Ta'zieh · Wayang
|
Islam Portal
|
|
---|
2024-ലെ തിയ്യതി | date missing (please add) |
---|
ബന്ധമുള്ളത് | റമദാൻ, ഈദുൽ ഫിത്ർ |
---|
അടയ്ക്കുക