ഉർവ്വശി (അപ്സരസ്)
From Wikipedia, the free encyclopedia
ഹിന്ദു വിശ്വാസപ്രകാരം ഉർവശ്ശി ഒരു അപ്സരസാണ്.[1] ഇന്ദ്രദേവന്റെ രാജ സഭയിലെ നർത്തകികളിൽ ഒരാളായിരുന്നു ഉർവശി.[1] അപ്സരസ്സുകളിൽ ഏറ്റവും സുന്ദരിയായി ഉർവശിയെ കണക്കാക്കിയിരുന്നു.
ഉർവശി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉർവശി (വിവക്ഷകൾ) എന്ന താൾ കാണുക. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |