എരിട്രിയ
From Wikipedia, the free encyclopedia
എരിട്രിയ (Eritrea, ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് എരിട്രിയ) ആഫ്രിക്കയിലെ ഒരു രാജ്യമാണ്. വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്താണ് എരിട്രിയയുടെ സ്ഥാനം. പടിഞ്ഞാറ് സുഡാൻ, കിഴക്ക് എത്യോപ്യ, തെക്കുകിഴക്ക് ജിബൂട്ടി എന്നിവയാണ് അയൽ രാജ്യങ്ങൾ. ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്കു ശേഷം 1993-ൽ എത്യോപ്യയിൽ നിന്നും സ്വാതന്ത്ര്യം നേടിയ എരിട്രിയ ഏറ്റവും പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലൊന്നാണ്.
വസ്തുതകൾ State of Eritrea ሃገረ ኤርትራHagere Ertra دولة إرترياDawlat Iritrīya, തലസ്ഥാനം and largest city ...
State of Eritrea ሃገረ ኤርትራ Hagere Ertra دولة إرتريا Dawlat Iritrīya | |
---|---|
ദേശീയ ഗാനം: Ertra, Ertra, Ertra Eritrea, Eritrea, Eritrea | |
തലസ്ഥാനം and largest city | Asmara |
ഔദ്യോഗിക ഭാഷകൾ | Tigrinya[1] Arabic[1] English[1][2] |
വംശീയ വിഭാഗങ്ങൾ | |
നിവാസികളുടെ പേര് | Eritrean |
ഭരണസമ്പ്രദായം | Single-party Presidential republic |
• President | Isaias Afewerki |
നിയമനിർമ്മാണസഭ | National Assembly |
Independence | |
• From Italy | November 1941 |
1951 | |
24 May 1991 | |
24 May 1993 | |
• ആകെ വിസ്തീർണ്ണം | 117,600 km2 (45,400 sq mi) (100th) |
• ജലം (%) | 0.14% |
• 2011 estimate | 5,824,000 (109th) |
• 2008 census | 5,291,370 |
• ജനസാന്ദ്രത | 43.1/km2 (111.6/sq mi) (165th) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $4.037 billion[4] |
• പ്രതിശീർഷം | $735[4] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $2.609 billion[4] |
• Per capita | $475[4] |
എച്ച്.ഡി.ഐ. (2007) | 0.472 Error: Invalid HDI value · 165th |
നാണയവ്യവസ്ഥ | Nakfa (ERN) |
സമയമേഖല | UTC+3 (EAT) |
UTC+3 (not observed) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 291 |
ISO കോഡ് | ER |
ഇൻ്റർനെറ്റ് ഡൊമൈൻ | .er |
|
അടയ്ക്കുക