ഐ.ബി.എം സിമോൺ പേഴ്സണൽ കമ്മ്യൂണിക്കേറ്റർ
From Wikipedia, the free encyclopedia
ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് നിർമ്മിച്ച ടച്ച്സ്ക്രീൻ സെല്ലുലാർ ഫോണാണ് ഐ.ബി.എം സിമോൺ പേഴ്സണൽ കമ്മ്യൂണിക്കേറ്റർ.[1][2][3][4] മിറ്റ്സുബിഷി ഇലക്ട്രോണിക് കോർപ്പറേഷനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത് നിർമ്മിച്ചത്.
ബ്രാൻഡ് | BellSouth Designed by IBM |
---|---|
നിർമ്മാതാവ് | Mitsubishi Electric Corp. |
Carriers | BellSouth Cellular |
പ്രവർത്തിക്കുന്ന നെറ്റ്വർക്കുകൾ | AMPS |
പുറത്തിറങ്ങിയത് | ഓഗസ്റ്റ് 16, 1994; 29 വർഷങ്ങൾക്ക് മുമ്പ് (1994-08-16) |
ആദ്യ വില |
|
ലഭ്യമായ രാജ്യങ്ങൾ | United States ഓഗസ്റ്റ് 16, 1994 (1994-08-16) (BellSouth Cellular) |
ഉത്പാദനം നിർത്തിയത് | ഫെബ്രുവരി 1995 (1995-02) |
മുൻഗാമി | Angler (code name) |
പിൻഗാമി | Neon (code name) |
തരം | Smartphone |
ആകാരം | Brick |
അളവുകൾ |
|
ഭാരം | 18 oz (510 g) |
ഓപ്പറേറ്റിങ് സിസ്റ്റം | Datalight ROM-DOS |
സി.പി.യു. | Vadem 16 MHz, 16-bit, x86-compatible |
മെമ്മറി | 1 MB |
ഇൻബിൽറ്റ് സ്റ്റോറേജ് | 1 MB |
ബാറ്ററി | 7.5V NiCad |
ഇൻപുട്ട് രീതി |
|
സ്ക്രീൻ സൈസ് | 4.5 in × 1.4 in (114 mm × 36 mm), 160px x 293px monochrome backlit LCD |
കണക്ടിവിറ്റി |
|
ബെൽസൗത്ത് സെല്ലുലാർ കോർപ്പറേഷനാണ് ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ വിതരണം ചെയ്തത്. 1994 ആഗസ്റ്റ് 16 നാണ് ഇത് വിപണിയിലെത്തിയത്. 510 ഗ്രാം തൂക്കമുള്ളതായിരുന്നു സിമോൺ.1994 ആഗസ്റ്റിനും 1995 ഫെബ്രുവരിക്കും ഇടയിൽ 50,000 യൂണിറ്റ് ഐ.ബി.എം സിമോൺ പേഴ്സണൽ കമ്മ്യൂണിക്കേറ്റർ വിറ്റുപോവുകയുണ്ടായി. ഒരു പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റിന്റെയും ടെലിഫോണിന്റെയും(ഫോൺ വിളിക്കുന്നതിന്) സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച ആദ്യത്തെ സെൽഫോണാണ് സിമോൺ പേഴ്സണൽ കമ്യൂണിക്കേറ്റർ. ബാറ്ററി ഒരു മണിക്കൂർ മാത്രമേ നീണ്ടുനിന്നുള്ളൂ, ഫ്ലിപ്പ് ഫോണുകൾ കൂടുതൽ മെലിഞ്ഞതും അതിന്റെ തകർച്ചയിലേക്ക് നയിച്ചു.[5]