![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d9/Larry_Ellison_on_stage.jpg/640px-Larry_Ellison_on_stage.jpg&w=640&q=50)
ഒറാക്കിൾ കോർപ്പറേഷൻ
അമേരിക്കൻ ബഹുരാഷ്ട്ര കമ്പ്യൂട്ടർ ടെക്നോളജി കോർപറേഷൻ / From Wikipedia, the free encyclopedia
ഒറാക്കിൾ കോർപ്പറേഷൻ എന്നത് അമേരിക്കൻ മൾട്ടിനാഷണൽ കമ്പ്യൂട്ടർ ടെക്നോളജി കോർപ്പറേഷനാണ്. അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിതിചെയ്യുന്ന ടെക്സാസിലെ ഓസ്റ്റിനാണ് ആസ്ഥാനം. കമ്പനിയുടെ ആസ്ഥാനം 2020 ഡിസംബർ വരെ കാലിഫോർണിയയിലെ റെഡ്വുഡ് ഷോർസിലായിരുന്നു.[5] കമ്പ്യൂട്ടർ ഹാർഡ് വെയറിന്റെയും എന്റർപ്രൈസ് സോഫ്റ്റ്വെയറിന്റെയും രൂപകല്പനയും നിർമ്മാണവും വിതരണവുമാണ് ഒറാക്കിൾ കോർപ്പറേഷൻ ചെയ്യുന്നത്.
![]() | |
Public | |
Traded as |
|
വ്യവസായം |
|
സ്ഥാപിതം | ജൂൺ 16, 1977; 46 വർഷങ്ങൾക്ക് മുമ്പ് (1977-06-16) Santa Clara, California, U.S.[1] |
സ്ഥാപകൻs |
|
ആസ്ഥാനം | , United States |
സേവന മേഖല(കൾ) | Worldwide |
സേവനങ്ങൾ | |
വരുമാനം | ![]() |
പ്രവർത്തന വരുമാനം | ![]() |
മൊത്ത വരുമാനം | ![]() |
മൊത്ത ആസ്തികൾ | ![]() |
Total equity | ![]() |
ഉടമസ്ഥൻ | Larry Ellison (42.4%)[3] |
ജീവനക്കാരുടെ എണ്ണം | 132,000 (2021)[4] |
അനുബന്ധ സ്ഥാപനങ്ങൾ | List of Oracle subsidiaries |
വെബ്സൈറ്റ് | www |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/d9/Larry_Ellison_on_stage.jpg/640px-Larry_Ellison_on_stage.jpg)
2020-ൽ, വരുമാനവും വിപണി മൂലധനവും അനുസരിച്ച് ലോകത്തിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയർ കമ്പനിയായിരുന്നു ഒറാക്കിൾ.[6] കമ്പനി ഡാറ്റാബേസ് സോഫ്റ്റ്വെയറും സാങ്കേതികവിദ്യയും (പ്രത്യേകിച്ച് സ്വന്തം ബ്രാൻഡുകൾ), ക്ലൗഡ് എഞ്ചിനീയറിംഗ് സിസ്റ്റങ്ങൾ, എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ERP) സോഫ്റ്റ്വെയർ, ഹ്യൂമൻ ക്യാപിറ്റൽ മാനേജ്മെന്റ് (HCM) സോഫ്റ്റ്വെയർ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് (CRM) സോഫ്റ്റ്വെയർ (കസ്റ്റമർ എക്സ്പീരിയൻസ് എന്നും അറിയപ്പെടുന്നു), എന്റർപ്രൈസ് പെർഫോമൻസ് മാനേജ്മെന്റ് (EPM) സോഫ്റ്റ്വെയർ, സപ്ലൈ ചെയിൻ മാനേജ്മെന്റ് (SCM) സോഫ്റ്റ്വെയർ.[7]
സഹസ്ഥാപകനായ ലാറി എല്ലിസണാണ് കമ്പനിയുടെ തുടക്കം മുതൽ ഒറാക്കിൾ കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.