കുവൈറ്റ്
പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള രാജ്യം / From Wikipedia, the free encyclopedia
പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ ജനാധിപത്യ രാജഭരണ രാജ്യമാണ് കുവൈത്ത് (ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് കുവൈറ്റ്, (അറബി: دولة الكويت Dawlat al-Kuwayt ). പെട്രോളിയം നിക്ഷേപത്താൽ സമ്പന്നമാണ് ഈ രാജ്യം. വടക്ക് ഇറാഖ് തെക്ക് സൗദി അറേബ്യ മാണ് അയൽരാജ്യങ്ങൾ.
വസ്തുതകൾ സ്റ്റേറ്റ് ഓഫ് കുവൈറ്റ് دولة الكويت Dawlat al-Kuwait, തലസ്ഥാനം ...
സ്റ്റേറ്റ് ഓഫ് കുവൈറ്റ് دولة الكويت Dawlat al-Kuwait | |
---|---|
ദേശീയ ഗാനം: അൽ നഷീദ് അൽ വത്താനി National Anthem | |
തലസ്ഥാനം | കുവൈറ്റ് സിറ്റി |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | അറബിക് |
വംശീയ വിഭാഗങ്ങൾ | 33.9% Kuwaiti Arabs 45.9% Other Arabs 13.5% South/East Asian 1.9% Iranian 4.8% Europeans and Americans |
നിവാസികളുടെ പേര് | കുവൈറ്റി |
ഭരണസമ്പ്രദായം | അഭിന്നമായ, പാരമ്പര്യ രാജവാഴ്ച[1] and ഭരണഘടനാപരമായ രാജവാഴ്ച[2] |
• അമീർ | നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് |
• കിരീടാവകാശി | മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് |
• പ്രധാന മന്ത്രി | അഹ്മദ് നവാഫ് അൽ-അഹമ്മദ് അൽ-സബാഹ് |
നിയമനിർമ്മാണസഭ | മജ്ലിസ് അൽ-ഉമ്മ |
സ്ഥാപിതം | |
• First settlement | 1703 |
• Anglo-Ottoman Convention | 1913 |
19 June 1961 | |
• ആകെ വിസ്തീർണ്ണം | 17,820 km2 (6,880 sq mi) (157th) |
• ജലം (%) | negligible |
• 2010 estimate | 3,566,437[3] (131st) |
• ജനസാന്ദ്രത | 200.2/km2 (518.5/sq mi) (61st) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $153.501 billion[4] |
• പ്രതിശീർഷം | $41,690[4] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $176.667 billion[4] (52nd) |
• Per capita | $47,982[4] (16th) |
എച്ച്.ഡി.ഐ. (2011) | 0.760[5] Error: Invalid HDI value · 63rd |
നാണയവ്യവസ്ഥ | കുവൈറ്റി ദിനാർ (KWD) |
സമയമേഖല | UTC+3 (AST / KSA) |
UTC+3 (not observed) | |
തീയതി ഘടന | dd/mm/yyyy (CE) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 965 |
ISO കോഡ് | KW |
ഇൻ്റർനെറ്റ് ഡൊമൈൻ | .kw |
അടയ്ക്കുക