കോപ ഡെൽ റേ
സ്പാനിഷ് ഫുട്ബോൾ ടൂർണമെന്റ് / From Wikipedia, the free encyclopedia
സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകൾക്കിടയിൽ നടക്കുന്ന വാർഷിക ഫുട്ബോൾ ടൂർണ്ണമെന്റാണ് കോപ ഡെൽ റേ (സ്പാനിഷ്: Copa del Rey). രാജാവിന്റെ കിരീടം (ഇംഗ്ലീഷ്: King's Cup) എന്നാണീ സ്പാനിഷ് വാക്കിന്റെ അർത്ഥം. ടൂർണ്ണമെന്റിന്റെ മുഴുവൻ പേര് കാമ്പിയോനാറ്റോ ഡി എസ്പാന - കോപ ഡി സു മജെസ്റ്റദ് എൽ റേ ഡി ഫുട്ബോൾ (സ്പാനിഷ്: Campeonato de España – Copa de Su Majestad el Rey de Fútbol, മലയാളം: സ്പെയിനിന്റെ പോരാട്ടം - ചക്രവർത്തി തിരുമനസ്സിന്റെ ഫുട്ബോൾ കിരീടം, ഇംഗ്ലീഷ്: Championship of Spain – His Majesty the King's Football Cup) എന്നതാണ്.
വസ്തുതകൾ Region, റ്റീമുകളുടെ എണ്ണം ...
Region | സ്പെയ്ൻ |
---|---|
റ്റീമുകളുടെ എണ്ണം | 83 |
നിലവിലുള്ള ജേതാക്കൾ | ബാഴ്സലോണ (29ആം കിരീടം) |
കൂടുതൽ തവണ ജേതാവായ ക്ലബ്ബ് | ബാഴ്സലോണ (29 കിരീടങ്ങൾ) |
Television broadcasters | Canal+ Liga, GolT, laSexta, FORTA, Canal+, MARCA TV, RTVE (only the Final) |
വെബ്സൈറ്റ് | http://www.RFEF.es |
2017–18 Copa del Rey |
അടയ്ക്കുക