From Wikipedia, the free encyclopedia
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് ക്രിസ്തുമസ് ദ്വീപ്. ഓസ്ട്രേലിയയുടെ അധികാരപരിധിയിലാണ് ഈ ദ്വീപ് നിലകൊള്ളുന്നത്. ഫ്ലൈയിങ്ങ് ഫിഷ് കോവ് ആണ് ഇതിൻറെ തലസ്ഥാനം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ഓസ്ട്രേലിയയിലെ നഗരമായ പെർത്തിൽ നിന്നും 2600 കിലോമീറ്ററും, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും 360 കിലോമീറ്ററും, കൊക്കോസ് ദ്വീപിൽ നിന്നും 975 കിലോമീറ്ററും ദൂരത്തായാണ് ക്രിസ്തുമസ് ദ്വീപിന്റെ സ്ഥാനം. 1403 പേർ ആണ് ഈ ദ്വീപിലുള്ളത്. ഓസ്ട്രേലിയ അഭായർഥികൾക്കായി ദ്വീപിൽ ക്യാമ്പ് നടത്തുന്നുണ്ട്.[2]
Territory of Christmas Island ക്രിസ്തുമസ് ദ്വീപ് | |
---|---|
Flag | |
ദേശീയ ഗാനം: Advance Australia Fair | |
തലസ്ഥാനം and largest city | Flying Fish Cove ("The Settlement") |
ഔദ്യോഗിക ഭാഷകൾ | English (de facto) |
വംശീയ വിഭാഗങ്ങൾ | 70% Chinese, 20% European, 10% Malay |
നിവാസികളുടെ പേര് | Christmas Islanders |
ഭരണസമ്പ്രദായം | Federal constitutional monarchy |
• Queen of Australia | Elizabeth II |
• Governor-General of the Commonwealth of Australia | Quentin Bryce |
• Administrator | Brian Lacy |
• Shire President | Gordon Thomson |
Territory of Australia | |
• Sovereignty transferred to Australia | 1957 |
• ആകെ വിസ്തീർണ്ണം | 135 km2 (52 sq mi) |
• ജലം (%) | 0 |
• 2009 estimate | 1,402[1] (n/a) |
• ജനസാന്ദ്രത | 10.39/km2 (26.9/sq mi) (n/a) |
നാണയവ്യവസ്ഥ | Australian dollar (AUD) |
സമയമേഖല | UTC+7 |
കോളിംഗ് കോഡ് | 61 |
ISO കോഡ് | CX |
ഇൻ്റർനെറ്റ് ഡൊമൈൻ | .cx |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.