ക്രിസ്ത്യൻ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ

From Wikipedia, the free encyclopedia

ക്രിസ്ത്യൻ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽmap

തമിഴ്നാട്ടിലെ വെല്ലൂരിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് ആണ് ക്രിസ്ത്യൻ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ, വെല്ലൂർ (സി.എം.സി). മെഡിക്കൽ സംബന്ധമായ 175 കോഴ്സുകൾ ഇവിടെ അഭ്യസിപ്പിക്കുന്നു.[5]

വസ്തുതകൾ ആദർശസൂക്തം, തരം ...
ക്രിസ്ത്യൻ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ, വെല്ലൂർ
Christian Medical College & Hospital, Vellore
Thumb
പ്രധാന ആശുപത്രിയുടെ പ്രവേശനകവാടം
ആദർശസൂക്തംNot to be ministered unto, but to minister
തരംMulti-Specialty Hospital, Medical School and College of Nursing
സ്ഥാപിതം1900[1][2]
ചുമതലയുള്ള ഉദ്യോഗസ്ഥൻ
Dr. Sunil T. Chandy, Director
അദ്ധ്യക്ഷ(ൻ)ഡോ: എം.സി. മാത്യു
ഡയറക്ടർഡോ: സുനിൽ തോമസ് ചാണ്ടി[3]
പ്രിൻസിപ്പൽഡോ. അന്ന പുളിമൂട്
സ്ഥലംവെല്ലൂർ, തമിഴ്നാട്, ഇന്ത്യ
12.924815°N 79.136013°E / 12.924815; 79.136013
ക്യാമ്പസ്Urban and Rural
അഫിലിയേഷനുകൾതമിഴ്നാട് ഡോ. എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്സിറ്റി[4]
വെബ്‌സൈറ്റ്
അടയ്ക്കുക

1900-ൽ ഇഡാ സോഫിയ സ്കഡറാണ് ആശുപത്രി സ്ഥാപിച്ചത്. സ്ത്രീകൾക്കു മാത്രമായാണ് ക്ലിനിക് ആദ്യം സ്ഥാപിച്ചത്. 1902-ൽ 40 കിടക്കകളുള്ള ആശുപത്രിയായി വളർന്നു. 1918-ൽ പെൺകുട്ടികൾക്കു മാത്രമായി ഒരു മെഡിക്കൽ പഠന കേന്ദ്രവും ആരംഭിച്ചു. 1928-ൽ മഹാത്മാഗാന്ധി ആശുപത്രി സന്ദർശിച്ചു. 1945 വരെ സ്ത്രീകൾക്കു മാത്രമായാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. 1960-ൽ ഇഡാ സ്കഡർ മരണപ്പെട്ടു.

Thumb
ഇഡാ സ്കഡർ ചെറുപ്പത്തിൽ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.