ഒരു റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിപ്പിക്കുന്ന ഉന്നതോർജ്ജവികിരണങ്ങളാണ് ഗാമ വികിരണം (Gamma Ray).
വസ്തുതകൾ Classical decays, Advanced decays ...
അണുകേന്ദ്രഭൗതികം
റേഡിയോ ആക്റ്റിവിറ്റി ക്ഷയം അണുവിഘടനം അണുസംയോജനം
Classical decays
ആൽഫാ ക്ഷയം · ബീറ്റാ ക്ഷയം · ഗാമാ വികിരണം · ക്ലസ്റ്റർ ക്ഷയം
Advanced decays
ഇരട്ട ബീറ്റാക്ഷയം · Double electron capture · Internal conversion · Isomeric transition
Emission processes
ന്യൂട്രോൺ ഉൽസർജ്ജനം · പോസിട്രോൺ ഉൽസർജ്ജനം · പ്രോട്ടോൺ ഉൽസർജ്ജനം
Capturing
Electron capture · Neutron capture R · S · P · Rp
Fission
Spontaneous fission · Spallation · Cosmic ray spallation · Photodisintegration
ന്യൂക്ലിയോസിന്തെസിസ്
Stellar Nucleosynthesis മഹാവിസ്ഫോടന ന്യൂക്ലിയോസിന്റെസിസ് സൂപ്പർ നോവ ന്യൂക്ലിയോസിന്തെസിസ്
അടയ്ക്കുക
ഗാമാ വികിരണം വൈദ്യുതകാന്തിക കിരണങ്ങളുടെ രൂപത്തിലാണ്. എക്സ്-കിരണങ്ങൾ പോലെയുള്ള ഗാമാ കിരണങ്ങൾക്ക് അവയെ അപേക്ഷിച്ച് ആവൃത്തിയും തദ്വാര ഊർജ്ജവും അധികമാണ്. മിക്കവാറും എല്ലാ വസ്തുക്കളേയും തുളച്ചു കടക്കാനുള്ള കഴിവ് ഗാമാവികിരണത്തിനുണ്ട്. കറുത്തീയം പോലുള്ള വസ്തുക്കൾ ഗാമാ വികിരണത്തെ തടഞ്ഞു നിർത്തുന്നു.
പൊതുവേ അണുകേന്ദ്രത്തിൽ നിന്ന് ഗാമാ കണങ്ങൾ മാത്രമായി ഉത്സർജ്ജിക്കപ്പെടാറില്ല. ഇതിനോടൊപ്പം ആൽഫാ കണങ്ങളോ , ബീറ്റാ കണങ്ങളോ ഉത്സർജ്ജിക്കപ്പെടുന്നു.
Alpha radiation consists of helium-4 nuclei and is readily stopped by a sheet of paper. Beta radiation, consisting of electrons , is halted by an aluminium plate. Gamma radiation is eventually absorbed as it penetrates a dense material.