ഒരു അമേരിക്കൻ ചലച്ചിത്ര താരമാണ് ജോൺ കുസാക്ക്. 1966 ജൂൺ 28ന് ഡിക്ക് കുസാക്ക് എന്ന നടന്റെ മകനായി എവാൻസ്റ്റണിൽ ജനിച്ചു. അമ്പതിൽപരം ഹോളിവുഡ് സിനിമകളിൽ അഭിനയം കാഴ്ച വച്ചിട്ടുണ്ട്. ആൻ, ജോആൻ, ബിൽ, സുസി എന്നീ നാല് സഹോദരങ്ങളുണ്ട് .
വസ്തുതകൾ ജോൺ കുസാക്ക്, ജനനം ...
ജോൺ കുസാക്ക് |
---|
Headshot of Cusack from the set of Grosse Point Blank |
ജനനം | ജോൺ പോൾ കുസാക്ക് (1966-06-28) ജൂൺ 28, 1966 (57 വയസ്സ്)
|
---|
തൊഴിൽ | അഭിനേതാവ് തിരക്കഥാകൃത്ത് |
---|
സജീവ കാലം | 1983–ഇന്നുവരെ |
---|
അടയ്ക്കുക