![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ad/Ggstokes.jpg/640px-Ggstokes.jpg&w=640&q=50)
ജോർജ് സ്റ്റോക്സ്
From Wikipedia, the free encyclopedia
ഐറിഷ് ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു സർ ജോർജ് ഗബ്രിയേൽ സ്റ്റോക്സ് (ജ:ഓഗസ്റ്റ് 13, 1819 - 1 ഫെബ്രുവരി 1903). അയർലണ്ടിൽ ജനിച്ച സ്റ്റോക്സ് കേംബ്രിഡ്ജ് സർവ്വകലാശാലയിലാണ് തന്റെ ഔദ്യോഗിക ജീവിതം മുഴുവൻ ചെലവഴിച്ചത്.1849 ൽ ലുക്കേഷ്യൻ പ്രൊഫസ്സർ നിയമിതനായ സ്റ്റോക്സ് 1909-ൽ തന്റെ മരണം വരെ ആ പദവിയിൽ തുടർന്നു.ഗണിതശാസ്ത്രത്തിൽ സ്റ്റോക്സ് സിദ്ധാന്തം രൂപപ്പെടുത്തുകയും പിന്നീട്ആസിംപ്റ്റോട്ടിക് വിപുലീകരണസിദ്ധാന്തത്തിന് സംഭാവന നൽകുകയും ചെയ്തു. ലണ്ടനിലെ റോയൽ സൊസൈറ്റി സെക്രട്ടറി, പ്രസിഡന്റ് പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വസ്തുതകൾ സർ ജോർജ് സ്റ്റോക്സ് Bt, ജനനം ...
സർ ജോർജ് സ്റ്റോക്സ് | |
---|---|
![]() | |
ജനനം | George Gabriel Stokes (1819-08-13)13 ഓഗസ്റ്റ് 1819 Skreen, County Sligo, Ireland |
മരണം | 1 ഫെബ്രുവരി 1903(1903-02-01) (പ്രായം 83) Cambridge, England |
കലാലയം | Pembroke College, Cambridge |
അറിയപ്പെടുന്നത് | Stokes's theorem Navier–Stokes equations Stokes's law Stokes shift Stokes number Stokes problem Stokes relations Stokes phenomenon |
പുരസ്കാരങ്ങൾ | Smith's Prize (1841) Rumford Medal (1852) Copley Medal (1893) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematics and physics |
സ്ഥാപനങ്ങൾ | Pembroke College, Cambridge |
അക്കാദമിക് ഉപദേശകർ | William Hopkins |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Lord Rayleigh Horace Lamb |
ഒപ്പ് | |
![]() |
അടയ്ക്കുക