![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ec/GeorgeEastman2.jpg/640px-GeorgeEastman2.jpg&w=640&q=50)
ജോർജ്ജ് ഈസ്റ്റ്മാൻ
From Wikipedia, the free encyclopedia
ഈസ്റ്റ്മാൻ-കോഡാക്ക് കമ്പനിയുടെ സ്ഥാപകനും ഫോട്ടോഗ്രാഫിക്ക് ഫിലിം റോളിന്റെ കണ്ടുപിടിത്തത്തിലൂടെ ഫോട്ടോഗ്രാഫിയെ മുഖ്യധാരയിലെത്തിക്കുകയും ചെയ്ത വ്യക്തിയുമാണ് ജോർജ്ജ് ഈസ്റ്റ്മാൻ (ജൂലൈ 12, 1854 – മാർച്ച് 14, 1932).
വസ്തുതകൾ ജോർജ്ജ് ഈസ്റ്റ്മാൻ, ജനനം ...
ജോർജ്ജ് ഈസ്റ്റ്മാൻ | |
---|---|
![]() ജോർജ്ജ് ഈസ്റ്റ്മാൻ | |
ജനനം | (1854-07-12)ജൂലൈ 12, 1854 വാട്ടർവില്ലെ, ന്യൂയോർക്ക് |
മരണം | 1932 മാർച്ച് 14 Rochester , ന്യൂയോർക്ക് |
അന്ത്യ വിശ്രമം | Ashes Buried at Kodak Park |
ദേശീയത | അമേരിക്കൻ |
തൊഴിൽ | Businessman, Inventor, Philanthropist |
അറിയപ്പെടുന്നത് | Photography pioneer, Founder of Eastman Kodak |
അടയ്ക്കുക