ദ ടെർമിനേറ്റർ (ചലച്ചിത്രം)
From Wikipedia, the free encyclopedia
ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്ര കാല്പനിക സിനിമയാണു ദ ടെർമിനേറ്റർ. ഇതിൽ അർണോൾഡ് ഷ്വാസ്സെനെഗ്ഗർ അന്തകനായി (ടെർമിനേറ്റർ) എത്തുന്നു. ലിൻഡ ഹാമിൽടൻ സാറാ കോണർ ആയും മൈക്കിൾ ബൈൻ കൈൽ റീസ് ആയും വേഷമിടുന്നു.
വസ്തുതകൾ ദ ടെർമിനേറ്റർ, സംവിധാനം ...
ദ ടെർമിനേറ്റർ | |
---|---|
![]() The Terminator theatrical poster | |
സംവിധാനം | ജെയിംസ് കാമറൂൺ |
നിർമ്മാണം | John Daly Derek Gibson Gale Anne Hurd |
രചന | ജെയിംസ് കാമറൂൺ Gale Anne Hurd William Wisher Jr. |
അഭിനേതാക്കൾ | അർണോൾഡ് സ്വാറ്റ്സെനെഗർ Michael Biehn ലിന്റ ഹാമിൽടൺ |
സംഗീതം | Brad Fiedel |
ഛായാഗ്രഹണം | ആദം ഗ്രീൻ ബെർഗ് |
ചിത്രസംയോജനം | Mark Goldblatt |
വിതരണം | ഒറിയോൻ പിക്ചെർസ് |
റിലീസിങ് തീയതി | ഒക്ടോബർ 26, 1984 |
രാജ്യം | United States |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | US$6.5 million |
സമയദൈർഘ്യം | 108 min. |
ആകെ | $78,371,200 |
അടയ്ക്കുക