![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/e/ee/Cat_in_the_hat.gif/640px-Cat_in_the_hat.gif&w=640&q=50)
ദി ക്യാറ്റ് ഇൻ ദി ഹാറ്റ്
From Wikipedia, the free encyclopedia
പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരൻ ഡോക്ടർ സീയൂസ് രചിച്ച കുട്ടികഥയുടെ ഒരു പുസ്തകമാണ് ദി ക്യാറ്റ് ഇൻ ദി ഹാറ്റ്. ചുവപ്പും വെള്ളയും വരകൾ ഉള്ള നീളൻ തൊപ്പി വെച്ച ചുവന്ന ബോ ടൈ കെട്ടിയ ഒരു മനുഷ്യ ചേഷ്ടകൾ ഉള്ള പൂച്ചയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഏറ്റവും അധികം വിറ്റുപോയ പുസ്തകങ്ങളുടെ കൂട്ടത്തിൽ ആണ് ഈ പുസ്തകത്തിന്റെ സ്ഥാനം. ഏകദേശം 10 മില്യൺ കോപ്പികൾ ആണ് വിറ്റു പോയിട്ടുള്ളത് .
വസ്തുതകൾ കർത്താവ്, രാജ്യം ...
![]() Book cover | |
കർത്താവ് | Dr. Seuss |
---|---|
രാജ്യം | United States |
ഭാഷ | English |
സാഹിത്യവിഭാഗം | Children's literature |
പ്രസാധകർ | Random House, Houghton Mifflin |
പ്രസിദ്ധീകരിച്ച തിയതി | March 12, 1957 |
ISBN | 978-0-7172-6059-1 |
OCLC | 304833 |
മുമ്പത്തെ പുസ്തകം | How the Grinch Stole Christmas! |
ശേഷമുള്ള പുസ്തകം | The Cat in the Hat Comes Back |
അടയ്ക്കുക