![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3f/Indra%252C_Chief_of_the_Gods_LACMA_M.69.13.4_%25281_of_5%2529.jpg/640px-Indra%252C_Chief_of_the_Gods_LACMA_M.69.13.4_%25281_of_5%2529.jpg&w=640&q=50)
ദേവൻ
From Wikipedia, the free encyclopedia
അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താൽ അനുഗൃഹീതരുമായ അഭൗമ (ജന)വിഭാഗത്തെയാണ് ഹിന്ദു പുരാണങ്ങളിൽ ദേവന്മാർ എന്ന് വിശേഷിപ്പിക്കുന്നത്. പ്രീണിപ്പിക്കുന്നവർ എന്നോ തേജസ്സുള്ളവർ എന്നോ ദേവന്മാർക്ക് അർത്ഥം കല്പിക്കാം.
- ഈ താൾ ദേവൻ എന്ന ഹിന്ദു പുരാണ വിശ്വാസത്തെപ്പറ്റിയുള്ളതാണ്, ഇതേ പേരിലുള്ള ചലച്ചിത്രതാരത്തെക്കുറിച്ചറിയാൻ, ദയവായി ദേവൻ (ചലച്ചിത്രനടൻ) കാണുക.
വസ്തുതകൾ Translations of Deva, English ...
Translations of Deva | |
---|---|
English | Heavenly, divine, anything of excellence, donor of knowledge or resources. |
Sanskrit | देव (IAST: deva) |
Balinese | ᬤᬾᬯ (déwa) |
Bengali | দেব (deba) |
Hindi | देवता (devatā) |
Javanese | ꦢꦺꦮ (déwa) |
Kannada | ದೇವ (deva) |
Malayalam | ദേവൻ (devan) |
Nepali | देवता (devatā) |
Tamil | தேவர்கள் (tevarkal̤) |
Telugu | దేవుడు (dēvuḍu) |
Glossary of Hinduism |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/3f/Indra%2C_Chief_of_the_Gods_LACMA_M.69.13.4_%281_of_5%29.jpg/640px-Indra%2C_Chief_of_the_Gods_LACMA_M.69.13.4_%281_of_5%29.jpg)