നാസറുള്ള ഖാൻ
From Wikipedia, the free encyclopedia
1919 ഫെബ്രുവരി 21 മുതൽ 28 വരെയുള്ള ഒരാഴ്ച്ചക്കാലത്തേക്ക് മാത്രം അഫ്ഗാനിസ്താനിൽ അമീർ ആയിരുന്നയാളാണ് നാസറുള്ള ഖാൻ (ജീവിതകാലം: 1874-1920). അമീർ അബ്ദുർറഹ്മാൻ ഖാന്റെ രണ്ടാമത്തെ പുത്രനായിരുന്ന ഇദ്ദേഹം, തന്റെ സഹോദരൻ ഹബീബുള്ളയുടെ മരണശേഷമാണ് അമീർ ആയി സ്ഥാനമേറ്റത്. ഹബീബുള്ളയുടെ മൂന്നാമത്തെ പുത്രൻ, അമാനുള്ളയാണ് ഇദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്.
വസ്തുതകൾ നാസറുള്ള ഖാൻ, ഭരണകാലം ...
നാസറുള്ള ഖാൻ | |
---|---|
അഫ്ഗാനിസ്താനിലെ അമീർ | |
ഭരണകാലം | 1919 ഫെബ്രുവരി 21 - 1919 ഫെബ്രുവരി 28 |
മുൻഗാമി | ഹബീബുള്ള ഖാൻ |
പിൻഗാമി | അമാനുള്ള ഖാൻ |
പിതാവ് | അബ്ദുർറഹ്മാൻ ഖാൻ |
അടയ്ക്കുക