പാരിസ് ജാക്സൺ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ മോഡലും അഭിനേത്രിയുമാണ് പാരീസ്-മൈക്കൽ കാതറീൻ ജാക്സൺ (ജനനം ഏപ്രിൽ 3, 1998). പോപ്പ് ഇതിഹാസം മൈക്കൽ ജാക്സൺ ഡെബ്ബി റോ ദമ്പതികൾക്കും രണ്ടമതായി ജനിച്ച പാരിസ്; ജാക്സന്റെ ഒരേയൊരു മകളാണ്.
വസ്തുതകൾ പാരീസ് ജാക്സൺ, ജനനം ...
പാരീസ് ജാക്സൺ | |
---|---|
ജനനം | പാരീസ്-മൈക്കൽ കാതറീൻ ജാക്സൺ (1998-04-03) ഏപ്രിൽ 3, 1998 (26 വയസ്സ്) |
സജീവ കാലം | 2003–present |
മാതാപിതാക്ക(ൾ) | മൈക്കൽ ജാക്സൺ ഡെബ്ബി റോ |
ബന്ധുക്കൾ | പ്രിൻസ് ജാക്സൺ (brother) ബ്ളാങ്കറ്റ് ജാക്സൺ (half-brother) |
വെബ്സൈറ്റ് | Twitter: @parisjackson |
അടയ്ക്കുക