![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d9/Selat_Malaka.png/640px-Selat_Malaka.png&w=640&q=50)
മലാക്കാ കടലിടുക്ക്
From Wikipedia, the free encyclopedia
4°N 100°Eഇന്ത്യൻ മഹാസമുദ്രത്തിൽ മലയൻ ഉപദ്വീപിനും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനുമിടയിലുള്ള കടലിടുക്കാണ് മലാക്ക കടലിടുക്ക്. ഇത് സുമാത്രയെ മലായ് പെനിസുലയിൽ നിന്ന് വേർ തിരിക്കുന്നു. കിഴക്കൻ മേഖലയിലെ ഏറ്റവും തിരക്കുള്ള കപ്പൽപ്പാതയാണിത്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/d9/Selat_Malaka.png/320px-Selat_Malaka.png)