1851 ൽ ബ്രിട്ടണിലെ വിക്ടോറിയ രാജ്ഞി ലണ്ടനിൽ സംഘടിപ്പിച്ച വ്യവസായ പ്രദർശനമാണ് 1851 ലെ മഹത്തായ പ്രദർശനം എന്നറിയപ്പെടുന്നത്. സ്പിന്നിംഗ് ജെന്നി, പവർ ലൂം, ലോക്കോമോട്ടീവ്, ടെലിഗ്രാഫ്, ടെലിഫോൺ, പ്രിന്റിംഗ് പ്രസ്സ് തുടങ്ങി അന്നു വരെ കണ്ടുപിടിക്കപ്പെട്ടിരുന്ന എല്ലാ യന്ത്രങ്ങളും അവിടെ പ്രദർശിപ്പിക്കുകയുണ്ടായി. വിദേശത്തുനിന്നുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ആ പ്രദർശനത്തിലേക്കെത്തിയത്. ബ്രിട്ടണിലെ സാങ്കേതികജ്ഞാനത്തിനും സാങ്കേതിക വിദഗ്ദ്ധർക്കും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ആവശ്യക്കാരുണ്ടായി. [1]

Thumb
Queen Victoria opens the Great Exhibition in the Crystal Palace in Hyde Park, London, in 1851.
Thumb
The Great Exhibition 1851
Thumb
The enormous Crystal Palace went from plans to grand opening in just nine months.
Thumb
Exhibition interior
Thumb
The front door of the Great Exhibition

പ്രദർശന വസ്തുക്കൾ

  • കോഹിനൂർ രത്നം
  • ഫ്രെഡറിക് ബേക്ക്വെല്ലിന്റെ ഇന്നത്തെ ഫാക്യിന്റെ തുടക്കക്കാരനായ ഉപകരണം.
  • മാത്യു ബ്രോഡിയുടെ ഡാഗിറോറ്റൈപ്പുകൾ
  • വില്യം ചേംബർലൈൻ ജൂനിയറിന്റെ വോട്ടിംഗ് യന്ത്രം
  • സ്പിന്നിംഗ് ജെന്നി
  • പവർ ലൂം

നേട്ടങ്ങൾ

  • ഇംഗ്ലണ്ടിന്റെ വ്യവസായ വിപ്ലവത്തിന്റെ നേട്ടങ്ങൾ ലോകത്താകമാനം വ്യാപിച്ചു.

അവലംബം

അധിക വായനക്ക്

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.