മുലായം സിങ്ങ് യാദവ്
From Wikipedia, the free encyclopedia
ഭാരതത്തിൻ്റെ മുൻ പ്രതിരോധ വകുപ്പ് മന്ത്രി, ഏഴു തവണ ലോക്സഭാംഗം, മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി, പത്ത് തവണ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന സമാജ്വാദി പാർട്ടി നേതാവായിരുന്നു. മുലായംസിംഗ് യാദവ് (1939-2022).[1] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 10ന് രാവിലെ 8:15ന് അന്തരിച്ചു.[2][3][4][5][6]
വസ്തുതകൾ മുലായം സിങ്ങ് യാദവ്, ലോക്സഭാംഗം ...
മുലായം സിങ്ങ് യാദവ് | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 2019-2022, 2014-2019, 2009-2014, 2004, 1999-2004, 1998-1999, 1996-1998 | |
മണ്ഡലം |
|
ഉത്തർപ്രദേശ് മുഖ്യമന്ത്രി | |
ഓഫീസിൽ 2003-2007, 1993-1995, 1989-1991 | |
മുൻഗാമി | മായാവതി |
പിൻഗാമി | മായാവതി |
മണ്ഡലം | ഗുന്നൂർ |
ദേശീയ പ്രസിഡൻറ്, സമാജ്വാദി പാർട്ടി | |
ഓഫീസിൽ 1992-2017 | |
മുൻഗാമി | സ്ഥാപക പ്രസിഡൻറ് |
പിൻഗാമി | അഖിലേഷ് യാദവ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 22 നവംബർ 1939 സായ്ഫായ് ഗ്രാമം, ഇറ്റാവാ ജില്ല, ഉത്തർ പ്രദേശ് |
മരണം | 10 ഒക്ടോബർ 2022(2022-10-10) (പ്രായം 82) ഗുരുഗ്രാം, ഹരിയാന |
രാഷ്ട്രീയ കക്ഷി |
|
പങ്കാളികൾ |
|
കുട്ടികൾ | അഖിലേഷ് യാദവ് |
As of ഒക്ടോബർ 10, 2022 ഉറവിടം: പതിനേഴാം ലോക്സഭ |
അടയ്ക്കുക