മുഹറം
ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസം / From Wikipedia, the free encyclopedia
Muharram (Arabic: المحرّم)ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹറം. യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം. മുഹർറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു. മുസ്ലിംകൾ ഈ ദിവസങ്ങളിൽ ഐച്ഛിക വ്രതമനുഷ്ടിക്കുന്നു. നബിമാരെ വിവിധ പരീക്ഷണങ്ങളിൽ നിന്നും ശത്രു ശല്യങ്ങളിൽ നിന്നും മറ്റും രക്ഷപ്പെടുത്തിയ ദിവസമാണത്. ഈ മാസത്തിൽ യുദ്ധം നിരോധിച്ചിരിക്കുന്നു.
- മുഹറം എന്ന ആഘോഷത്തെക്കുറിച്ചറിയാൻ, ദയവായി ആശൂറ കാണുക.