മേഘം
From Wikipedia, the free encyclopedia
കാഴ്ചയ്ക്ക് ഗോചരമായ രീതിയിൽ ഭൗമാന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ചുണ്ടാകുന്ന വാതകപിണ്ഡങ്ങളാണ് മേഘങ്ങൾ. അന്തരീക്ഷത്തിൽ മേഘങ്ങൾ കാണപ്പെടുന്ന ഉയരത്തിനനുസൃതമായി അവയിൽ ഘനീഭവിച്ച നീരാവിയോ, മഞ്ഞുപരലുകളോ കാണപ്പെടാം. മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് നെഫോളജി.
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
- ഇതേ പേരിലുള്ള മലയാളചലച്ചിത്രാത്തെക്കുറിച്ചറിയാൻ, ദയവായി മേഘം (ചലച്ചിത്രം) കാണുക.