1960 മുതൽ 1999 വരെ യുവേഫ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആയിരുന്നു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്. യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് എന്നായിരുന്നു ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. യൂറോപ്പിലെ പ്രാദേശിക കപ്പ് വിജയികളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 1998-99 സീസണിലാണ് ഈ മത്സരം അവസാനമായി സംഘടിപ്പിച്ചത്. അതിനു ശേഷം യുവേഫ കപ്പുമായി ഈ ടൂർണമെന്റിനെ ലയിപ്പിച്ചു. റദ്ദാക്കുന്നതു വരെ, യുവേഫ ചാമ്പ്യൻസ് ലീഗിനു ശേഷം യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ടൂർണമെന്റായിരുന്നു ിത്.

വസ്തുതകൾ Abolished, Region ...
യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്
Abolished1999
Regionയൂറോപ്പ് (യുവേഫ)
റ്റീമുകളുടെ എണ്ണം32 (ആദ്യ റൗണ്ട്)
അവസാനത്തെ ജേതാക്കൾലാസിയോ
വെബ്സൈറ്റ്യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്
അടയ്ക്കുക

സംക്ഷിപ്ത ചരിത്രം

ക്ലബു് തിരിച്ചു്

കൂടുതൽ വിവരങ്ങൾ ക്ലബു്, വിജയം ...
ക്ലബു് വിജയം രണ്ടാം സ്ഥാനം വിജയിച്ച വർഷങ്ങൾ രണ്ടാം സ്ഥാനം ലഭിച്ച വർഷങ്ങൾ
സ്പെയ്ൻ റിയൽ മാഡ്രിഡ്931956, 1957, 1958, 1959, 1960, 1966, 1998, 2000, 20021962, 1964, 1981
ഇറ്റലി മിലാൻ741963, 1969, 1989, 1990, 1994, 2003, 20071958, 1993, 1995, 2005
ഇംഗ്ലണ്ട് ലിവർപൂൾ521977, 1978, 1981, 1984, 20051985, 2007
ജെർമനി ബയേൺ മ്യൂണിച്ച്441974, 1975, 1976, 20011982, 1987, 1999, 2010
സ്പെയ്ൻ Barcelona431992, 2006, 2009, 20111961, 1986, 1994
നെതർലൻഡ്സ് Ajax421971, 1972, 1973, 19951969, 1996
ഇറ്റലി Internazionale
3
2
1964, 1965, 20101967, 1972
ഇംഗ്ലണ്ട് Manchester United321968, 1999, 20082009, 2011
Portugal Benfica251961, 19621963, 1965, 1968, 1988, 1990
ഇറ്റലി Juventus251985, 19961973, 1983, 1997, 1998, 2003
ഇംഗ്ലണ്ട് Nottingham Forest201979, 1980
Portugal Porto201987, 2004
സ്കോട്ട്ലൻഡ് Celtic1119671970
ജെർമനി Hamburg1119831980
റൊമാനിയ Steaua Bucureşti1119861989
ഫ്രാൻസ് Marseille1119931991
നെതർലൻഡ്സ് Feyenoord101970
ഇംഗ്ലണ്ട് Aston Villa101982
നെതർലൻഡ്സ് PSV Eindhoven101988
സെർബിയ Red Star Belgrade101991
ജെർമനി Borussia Dortmund101997
ഫ്രാൻസ് Stade de Reims021956, 1959
സ്പെയ്ൻ Valencia022000, 2001
ഇറ്റലി Fiorentina011957
ജെർമനി Eintracht Frankfurt011960
സെർബിയ Partizan011966
ഗ്രീസ് Panathinaikos011971
സ്പെയ്ൻ Atlético Madrid011974
ഇംഗ്ലണ്ട് Leeds United011975
ഫ്രാൻസ് Saint-Étienne011976
ജെർമനി Borussia Mönchengladbach011977
ബെൽജിയം Club Brugge011978
സ്വീഡൻ Malmö011979
ഇറ്റലി Roma011984
ഇറ്റലി Sampdoria011992
ജെർമനി Bayer Leverkusen012002
ഫ്രാൻസ് Monaco012004
ഇംഗ്ലണ്ട് Arsenal012006
ഇംഗ്ലണ്ട് Chelsea012008
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.