From Wikipedia, the free encyclopedia
മലേഷ്യയിലെ നാണയമാണ് റിങ്കിറ്റ്.(RM) നേരത്തേ മലേഷ്യൻ ഡോളർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലേഷ്യയിലെ സെൻട്രൽ ബാങ്ക് ആയ ബാങ്ക് നെഗാര മലേഷ്യ ആണ് റിങ്കിറ്റ് പുറത്തിറക്കുന്നത്. ഒരു റിങ്കിറ്റ് 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്.
റിങ്കിറ്റ് Ringgit Malaysia (Malay ഭാഷയിൽ) ريڠݢيت مليسيا (Malay ഭാഷയിൽ) | |||
| |||
ISO 4217 Code | MYR | ||
---|---|---|---|
User(s) | മലേഷ്യ മലേഷ്യ | ||
Inflation | 2.1%[1] | ||
Source | The World Factbook, 2007 est. | ||
Subunit | |||
1/100 | സെൻ | ||
Symbol | RM | ||
Coins | 5, 10, 20, 50 സെൻ | ||
Banknotes | RM1, RM5, RM10, RM 20, RM50, RM100 | ||
Central bank | ബാങ്ക് നെഗാര മലേഷ്യ | ||
Website | www.bnm.gov.my | ||
Mint | റോയൽ മിന്റ് ഒഫ് മലേഷ്യ | ||
Website | royalmintmalaysia.com or www.royalmint.com.my |
2014 ഒക്ടോബർ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു റിങ്കിറ്റ്, 18.72 രൂപയ്ക്കും [2] 0.305 ഡോളറിനും തുല്യമാണ്.
നാണയങ്ങൾ
നോട്ടുക്കൾ
ബാങ്ക് നെഗാര മലേഷ്യ 1967 ജൂൺ 12-നാണ് മലയ ആന്റ് ബ്രിട്ടീഷ് ബോർണിയോ ഡോളറിനു പകരം മലേഷ്യൻ ഡോളർ നടപ്പിൽ വരുത്തിയത്. 1975 ആഗസ്റ്റിൽ നാണയത്തിന്റെ ഔദ്യോഗികനാമം റിങ്കിറ്റ് എന്നാക്കി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.