വടക്കൻ കടൽ
കടൽ / From Wikipedia, the free encyclopedia
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തായി പരന്നുകിടക്കുന്ന ഒരു പ്രധാന കടലാണ് വടക്കൻ കടൽ അഥവാ നോർത്ത് സീ. തെക്കു ഭാഗത്ത് ഇംഗ്ലീഷ് ചാനലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ഡോവർ കടലിടുക്കും, വടക്കു ഭാഗത്ത് നോർവീജിയൻ കടലും, വടക്കൻ കടലിനെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നു. ഇത് ഏകദേശം 970 kilometres (600 mi) നീളത്തിലും 580 kilometres (360 mi) വീതിയിലും ആയി 750,000 square kilometres (290,000 sq mi) പ്രദേശത്ത് പരന്നുകിടക്കുന്നു. യൂറോപ്പിലെ അഴുക്കുചാലുകൾ പ്രധാനമായും എത്തിച്ചേരുന്നത് ഈ കടലിലേക്കാണ്. ഇത് കൂടാതെ ബാൽടിക് കടലിലെ വെള്ളവും ഇതിൽ എത്തിച്ചേരുന്നു.
വസ്തുതകൾ വടക്കൻ കടൽ, സ്ഥാനം ...
വടക്കൻ കടൽ | |
---|---|
സ്ഥാനം | അറ്റ്ലാന്റിക്ക് സമുദ്രം |
നിർദ്ദേശാങ്കങ്ങൾ | 56°N 03°E |
Type | Sea |
പ്രാഥമിക അന്തർപ്രവാഹം | Forth, Ythan, Elbe, Weser, Ems, Rhine/Waal, Meuse, Scheldt, Spey, Tay, Thames, Humber, Tees, Wear, Tyne |
Basin countries | നോർവെ, ഡെന്മാർക്ക്, ജർമനി, നെതർലാൻഡ്സ്, ബെൽജിയം, ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം (ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്) |
ലവണത | 3.4 to 3.5% |
അവലംബം | safety at sea and |
അടയ്ക്കുക