വിക്കിപീഡിയ സംവാദം:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ
From Wikipedia, the free encyclopedia
അവലംബങ്ങളിൽ തിയതി നൽകുമ്പോൾ അക്കങ്ങൾ മാത്രമാണുപയോഗിക്കുന്നതെങ്കിൽ YYYY-MM-DD എന്ന രീതി മാത്രമുപയോഗിക്കുക. ഇല്ലെങ്കിൽ ഇതിൽ ഏതാണ് മാസം ഏതാണ് തിയതി എന്നത് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. ഉദാഹരണത്തിന് 2002-06-11 ഉപയോഗിക്കാവുന്നതാണെങ്കിലും 11/06/2002 ഉപയോഗിക്കാവുന്നതല്ല.
എന്നാണ് ഈ താളിലെ പ്രസ്താവന. ഇത് ചർച്ച ചെയ്യാവുന്നതാണ്. കേരളീയർക്ക് കൂടുതൽ പരിചയമുള്ളത് 11/06/2002 എന്ന രീതിയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:35, 7 ഏപ്രിൽ 2013 (UTC)
ജനനമരണ തീയതികൾ നൽകാനുള്ള ശൈലി ഉണ്ട്. അക്കങ്ങൾ മാത്രം എഴുതുന്ന സന്ദർഭത്തിൽ എന്തു ശൈലി സ്വീകരിക്കാം എന്ന് തീരുമാനിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:58, 7 ഏപ്രിൽ 2013 (UTC)