സമചതുരം
യൂക്ലീഡിയൻ ജ്യാമിതിയിൽ സമചതുരം എന്നാൽ നാലുവശങ്ങൾ തുല്യമായ ഒരു ക്രമബഹുഭുജമാണ് / From Wikipedia, the free encyclopedia
യൂക്ലീഡിയൻ ജ്യാമിതിയിൽ സമചതുരം എന്നാൽ നാലുവശങ്ങൾ തുല്യമായ ഒരു ക്രമബഹുഭുജമാണ്. ഓരോ കോണും 90 ഡിഗ്രി വീതമാണ്. A,B,C,D ഇവ നാലുവശങ്ങളായ സമചതുരത്തെ ABCD എന്ന് സൂചിപ്പിക്കാം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൂടുതൽ വിവരങ്ങൾ സമചതുരം ...
സമചതുരം | |
---|---|
[[ഒരു ക്രമചതുർഭുജമാണ് സമചതുരം]]. | |
വശങ്ങളും ശീർഷങ്ങളും | 4 |
Schläfli symbols | {4} t{2} or {}x{} |
കൊക്സെറ്റർ-ഡൈൻകിൻ ഡയഗ്രം | |
സുഘടനാ ഗ്രൂപ്പ് | ഡൈഹെഡ്രൽ (D4) |
വിസ്തീർണ്ണം (t=വശത്തിന്റെ നീളം) | t2 |
Iആന്തരിക കോൺ (ഡിഗ്രി) | 90° |
അടയ്ക്കുക