സയാനോ ഗ്രൂപ്പ് അടങ്ങിയ ഒരു രസതന്ത്ര സംയുക്തമാണ് സയനൈഡ്.-C≡N, ഇവിടെ ഒരു കാർബൺ ആറ്റം ഒരു നൈട്രജൻ ആറ്റവുമായി ട്രിപ്പിൾ ബോണ്ട് ആയിരിക്കുന്നു[1]. CN എന്ന ആനയോണിന്റെ സോൾട്ടായാണ് സയനൈഡുകൾ പലപ്പോഴും അറിയപ്പെടുന്നത്[2][3]. ഇത് കാർബൺ മോണോക്സൈഡിന്റെയും മോളിക്യുലാർ നൈട്രജന്റെയും ഐസോ ഇലക്ട്രോണിക്കായും അറിയപ്പെടുന്നുണ്ട്. മിക്ക സയനൈഡുകളും വിഷമാണ്.[4]. ഇവ സധാരണയായി ഉൽപ്പാദിപ്പിക്കപ്പെടുന്നത് സസ്യങ്ങളിൽ ജീവിക്കുന്ന ബാക്ടീരിയ,ഫങൈ,ആൽഗകളിൽ നിന്നാണു. വളരെ തുച്ഛമായ അളവിൽ മാത്രമായി ചില കായ്ക്കനികളിൽ നിന്നും ലഭിക്കാറുൻഡ്. ഉദാ:‌-ആപ്പിൾ,മാമ്പഴം,പീച്ച്... സയനൈഡിന്റെ പ്രധാന ഉപയോഗം സ്വർണ്ണത്തിന്റെയ്യും വെള്ളിയുടേയും സംസ്ക്കരണത്തിനാണൗ. ഇത്തരം ലോഹൻഗ്ഗ്ലെ ലയിപ്പിക്കാൻ സഹായിക്കുന്നു. മറ്റ് ഉപയോഗം- ഖനനം, ചികിത്സ, മത്സ്യബന്ധനം, കീടനാശിനി.

Thumb
The cyanide ion, CN.
From the top:
1. Valence-bond structure
2. Space-filling model
3. Electrostatic potential surface
4. "Carbon lone pair" HOMO/LUMO

സയനൈഡിന്റെ ഫോസ്ഫറസ് സമാന്തര സദൃശ സംയുക്തമാണ് സയഫൈഡ് (-C≡P).

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.