സിറിയ
തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ / From Wikipedia, the free encyclopedia
തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ. പടിഞ്ഞാറ് ലെബനൻ, തെക്കുപടിഞ്ഞാറ് ഇസ്രയേൽ, തെക്ക് ജോർദ്ദാൻ, കിഴക്ക് ഇറാഖ്, വടക്ക് തുർക്കി എന്നിവയാണ് അയൽരാജ്യങ്ങൾ
| |||||
ആപ്തവാക്യം: | |||||
ദേശീയ ഗാനം: | |||||
തലസ്ഥാനം | ദമാസ്കസ് | ||||
രാഷ്ട്രഭാഷ | അറബി | ||||
ഗവൺമന്റ്
പ്രസിഡന്റ് പ്രധാനമന്ത്രി |
പ്രസിഡൻഷ്യൽ റിപബ്ലിക് ബാഷർ അൽ ആസാദ് വാഇൽ അൽഹൽഖി | ||||
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഏപ്രിൽ 17, 1946 | ||||
വിസ്തീർണ്ണം |
1,85,180ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
19,043,000(205ലെ ഏകദേശ കണക്ക്) 103/ച.കി.മീ | ||||
നാണയം | സിറിയൻ പൗണ്ട് (SYP ) | ||||
ആഭ്യന്തര ഉത്പാദനം | 71, 736 ഡോളർ (65) | ||||
പ്രതിശീർഷ വരുമാനം | 3, 847 (118) | ||||
സമയ മേഖല | UTC +2 | ||||
ഇന്റർനെറ്റ് സൂചിക | .sy | ||||
ടെലിഫോൺ കോഡ് | +963 | ||||