സ്ക്വാഷ്
From Wikipedia, the free encyclopedia
രണ്ടോ നാലോ പേർ നാലുവശവും ചുവരുള്ള കോർട്ടിൽ റാക്കറ്റും പൊള്ളയായ റബ്ബർ പന്തും ഉപയോഗിച്ചു കളിക്കുന്ന കായിക വിനോദമാണ് സ്ക്വാഷ്.
വസ്തുതകൾ കളിയുടെ ഭരണസമിതി, ആദ്യം കളിച്ചത് ...
രണ്ടുപേർ സ്ക്വാഷ് കളിക്കുന്നു | |
കളിയുടെ ഭരണസമിതി | വേൾഡ് സ്ക്വാഷ് ഫെഡറേഷൻ (ഡബ്ല്യു.എസ്.എഫ്) |
---|---|
ആദ്യം കളിച്ചത് | 1830, ഹാരോ, ഇംഗ്ലണ്ട് |
സ്വഭാവം | |
ശാരീരികസ്പർശനം | ഇല്ല |
ടീം അംഗങ്ങൾ | സിംഗിൾസ് / ഡബിൾസ് |
വർഗ്ഗീകരണം | റാക്കറ്റ് സ്പോർട്ട് |
കളിയുപകരണം | സ്ക്വാഷ് ബോൾ , സ്ക്വാഷ് റാക്കറ്റ്, ഗോഗ്ഗിൾസ് |
ഒളിമ്പിക്സിൽ ആദ്യം | ഇതുവരെയില്ല, എന്നാൽ ഐ.ഒ.സി (ഇൻറർനാഷണൽ ഒളിമ്പിക് അസോസിയേഷൻ) അംഗീകരിച്ച കായിക വിനോദങ്ങളിൽ ഒന്നാണ്. |
അടയ്ക്കുക