ഖമർ സാമ്രാജ്യം
From Wikipedia, the free encyclopedia
തെക്കു കിഴക്കനേഷ്യയിലെ ശക്തമായിരുന്ന ഖമർ ഹിന്ദു-ബുദ്ധ സാമ്രാജ്യമാണ് ഖമർ സാമ്രാജ്യം. ഇപ്പോൾ ഈ പ്രദേശം കംബോഡിയ എന്ന് അറിയപ്പെടുന്നു. മുൻ സാമ്രാജ്യങ്ങളായിരുന്ന ഫുനാൻ, ചെൻല എന്നി സാമ്രാജ്യങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ട് ആധുനിക ലോകത്തിലെ ലാവോസ്, തായ്ലന്റ്, വിയറ്റ്നാം എന്നിവയുൾപ്പെട്ട തെക്കു കിഴക്കനേഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടങ്ങിക്കൊണ്ടാണ് ഖമർ സാമ്രാജ്യം ഉയർന്നു വന്നത്.
വസ്തുതകൾ ഖമർ സാമ്രാജ്യം കാംബുജദേശ സാമ്രാജ്യം Kampucheaประดู่ คำหงษาเคยเป็นองค์อดีตชาติចក្រភពខ្មែរ, തലസ്ഥാനം ...
ഖമർ സാമ്രാജ്യം കാംബുജദേശ സാമ്രാജ്യം Kampuchea ประดู่ คำหงษาเคยเป็นองค์อดีตชาติចក្រភពខ្មែរ | |||||||||
---|---|---|---|---|---|---|---|---|---|
802–1431 | |||||||||
തലസ്ഥാനം | Yasodharapura Hariharalaya Angkor | ||||||||
പൊതുവായ ഭാഷകൾ | Old Khmer Sanskrit | ||||||||
മതം | Hinduism Mahayana Buddhism Theravada Buddhism | ||||||||
ഗവൺമെൻ്റ് | Absolute Monarchy | ||||||||
• 802–850 | Jayavarman II | ||||||||
• 1113–1150 | Suryavarman II | ||||||||
• 1181–1218 | Jayavarman VII | ||||||||
• 1393–1463 | Ponhea Yat | ||||||||
ചരിത്ര യുഗം | Middle Ages | ||||||||
• Succession from Chenla | 802 | ||||||||
• Succession to Longvek | 1431 | ||||||||
വിസ്തീർണ്ണം | |||||||||
1,200,000 km2 (460,000 sq mi) | |||||||||
Population | |||||||||
• 1150 | 4,000,000 | ||||||||
| |||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: |
അടയ്ക്കുക