ജിന ഹാസ്പെൽ
From Wikipedia, the free encyclopedia
അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എ ഡയറക്ടർ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ജിന ഹാസ്പെൽ. നിലവിൽ സി.ഐ.എ ഡെപ്യൂട്ടി ഡയറക്ടറായിരിയ്ക്കെയാണ് അവർ ഈ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെടുന്നത്.[1].സെനറ്റിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞാൽ ഈ സ്ഥാനത്തേയ്ക്ക് അവർ നിയമിതയാകും.
ഈ ലേഖനം ഒരു സമകാലിക സംഭവുമായി ബന്ധപ്പെട്ടതാണ്. . സംഭവത്തിന്റെ പുരോഗതിയനുസരിച്ച് ഈ ലേഖനത്തിലെ വിവരങ്ങൾ അടിക്കടി മാറിക്കൊണ്ടിരിക്കാം. |
വസ്തുതകൾ ജിന ഹാസ്പെൽ, Director of the Central Intelligence Agency Nominee ...
ജിന ഹാസ്പെൽ | |
---|---|
Director of the Central Intelligence Agency Nominee | |
Assuming office TBD* | |
രാഷ്ട്രപതി | Donald Trump |
Succeeding | Mike Pompeo |
6th Deputy Director of the Central Intelligence Agency | |
പദവിയിൽ | |
ഓഫീസിൽ February 7, 2017 | |
രാഷ്ട്രപതി | Donald Trump |
മുൻഗാമി | David Cohen |
Director of the National Clandestine Service Acting | |
ഓഫീസിൽ February 28, 2013 – May 7, 2013 | |
രാഷ്ട്രപതി | Barack Obama |
മുൻഗാമി | John Bennett |
പിൻഗാമി | Frank Archibald |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Gina Cheri Haspel (1956-10-01) ഒക്ടോബർ 1, 1956 (67 വയസ്സ്) |
*Pending Senate confirmation | |
അടയ്ക്കുക