സുഗ
From Wikipedia, the free encyclopedia
സുഗ എന്നും അഗസ്റ്റ് ഡി എന്നും അറിയപ്പെടുന്ന മിൻ യൂൺ-ഗി,ഒരു ദക്ഷിണ കൊറിയൻ റാപ്പറും, ഗായകനും, ഗാനരചയിതാവും ആണ്. 2013ൽ ബി.ടി.എസ്. എന്ന പ്രശസ്തമായ ഗ്രൂപ്പിന്റെ അംഗമായി സുഗ മാറി. അഗസ്റ്റ് ഡി എന്ന പേരിലുള്ള ഒരു ആൽബം സുഗ റിലീസ് ചെയ്തു.
വസ്തുതകൾ സുഗ, ജനനം ...
സുഗ | |
---|---|
ജനനം | മിൻ യൂൺ-ഗി (1993-03-09) മാർച്ച് 9, 1993 (30 വയസ്സ്) |
വിദ്യാഭ്യാസം | Apgujeong High School Global Cyber University |
തൊഴിൽ |
|
സജീവ കാലം | 2010–present |
പുരസ്കാരങ്ങൾ | Hwagwan Order of Cultural Merit (2018) |
Musical career | |
പുറമേ അറിയപ്പെടുന്ന | Agust D |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | Big Hit |
Korean name | |
Hangul | 민윤기 |
Hanja | 閔玧其 |
Revised Romanization | Min Yun-gi |
McCune–Reischauer | Min Yunki |
ഒപ്പ് | |
അടയ്ക്കുക