![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/73/BTS_during_a_White_House_press_conference_May_31%252C_2022_%2528cropped%2529.jpg/640px-BTS_during_a_White_House_press_conference_May_31%252C_2022_%2528cropped%2529.jpg&w=640&q=50)
ബി.ടി.എസ്.
കൊറിയൻ ഹിപ് ഹോപ്പ് ഗ്രൂപ്പ് / From Wikipedia, the free encyclopedia
ഏഴ് അംഗങ്ങളുള്ള ഒരു ദക്ഷിണ കൊറിയൻ സംഗീത സംഘമാണ് ബി.ടി.എസ് അല്ലെങ്കിൽ ബാങ്ടാൻ ബോയ്സ്. [2] ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റിനു കീഴിൽ 2010-ൽ രൂപീകരിച്ച് 2013-ൽ അരങ്ങേറ്റം കുറിച്ച ഈ സംഘത്തിൽ ആർ.എം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക്ക് എന്നീ അംഗങ്ങൾ ആണുള്ളത്.
വസ്തുതകൾ BTS, പശ്ചാത്തല വിവരങ്ങൾ ...
BTS | |||||||
---|---|---|---|---|---|---|---|
![]() BTS at the White House in 2022 (left to right): V, Jungkook, Jimin, RM, Jin, J-Hope, and Suga | |||||||
പശ്ചാത്തല വിവരങ്ങൾ | |||||||
പുറമേ അറിയപ്പെടുന്ന |
| ||||||
ഉത്ഭവം | Seoul, South Korea | ||||||
വിഭാഗങ്ങൾ | |||||||
വർഷങ്ങളായി സജീവം | 2013–present | ||||||
ലേബലുകൾ |
| ||||||
അംഗങ്ങൾ | |||||||
വെബ്സൈറ്റ് | bts | ||||||
Korean name | |||||||
Hangul | 방탄소년단 | ||||||
Hanja | 防彈少年團 | ||||||
| |||||||
Japanese name | |||||||
Kanji | 防弾少年団 | ||||||
Hiragana | ぼうだんしょうねんだん | ||||||
| |||||||
അടയ്ക്കുക