സഫവി സാമ്രാജ്യം
From Wikipedia, the free encyclopedia
1501-ആമാണ്ടുമുതൽ 1736 വരെ ഇറാനിൽ ഭരണത്തിലിരുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്രാജ്യങ്ങളിലൊന്നാണ് സഫവി സാമ്രാജ്യം (പേർഷ്യൻ: صفویان; Azerbaijani: صفویلر,Səfəvi; Georgian: სეფიანთა დინასტია). വടക്കുപടിഞ്ഞാറൻ ഇറാനിൽ നിന്നുള്ള ഒരു തുർക്ക്മെൻ നേതാവായിരുന്ന ഇസ്മ ഈൽ ഷായും അദ്ദേഹത്തിന്റെ ഖ്വിസിൽബാഷ് അനുയായികളുമാണ് സഫവി സാമ്രാജ്യം സ്ഥാപിച്ചത്[12]. ഇത് ഒരു ഷിയാ മുസ്ലിം സാമ്രാജ്യമായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ സഫവികൾ, സോഫികൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. രണ്ടു നൂറ്റാണ്ടിലധികമുള്ള ഭരണകാലത്ത് ഈ സാമ്രാജ്യം ഇറാനെ സംസ്കാരസമ്പന്നമായ ദേശമായി മാറ്റി. സാമ്രാജ്യത്തിന്റെ അന്ത്യകാലത്ത് 1720-ൽ പഷ്തൂൺ വംശജരായ ഹോതകി ഘിൽജികൾ അധികാരം പിടിച്ചെടുത്തെങ്കിലും ഷാ താഹ്മാസ്പ് രണ്ടാമൻ ഇവരിൽ നിന്നും അധികാരം തിരിച്ചുപിടിച്ചു. തുടർന്ന് താഹ്മാസ്പിന്റെ സേനാനായകനായിരുന്ന നാദിർ ഖാൻ, അധികാരം പിടിച്ചെടുത്ത് 1736-ൽ നാദിർ ഷാ എന്ന പേരിൽ ഭരണത്തിലെത്തിയതോടെ സഫവി സാമ്രാജ്യത്തിന് അന്ത്യമായി.
സഫവി സാമ്രാജ്യം سلسلۀ صفویۀ ایران | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
1501–1736 | |||||||||||||
സഫവികളുടെ കൊടിയടയാളം | |||||||||||||
സഫവി സാമ്രാജ്യം | |||||||||||||
പദവി | സാമ്രാജ്യം | ||||||||||||
തലസ്ഥാനം | തബ്രിസ്, ഖ്വാസ്വിൻ, ഇസ്ഫഹാൻ | ||||||||||||
പൊതുവായ ഭാഷകൾ | പേർഷ്യൻ (ഔദ്യോഗികം[1], നാണയങ്ങളിൽ[2][3], പൊതുഭരണം[4],സഭയിൽ (ഇസ്ഫഹാൻ തലസ്ഥാനമാക്കിയതു മുതൽ)[5], ഉന്നതസാഹിത്യം[4], വിദ്യാഭ്യാസം[2][6], ദൈവികപ്രഭാഷണം[2], നയതന്ത്രമാദ്ധ്യമം[7], belles-lettres(adab)[7], historiography[7], court-based religious posts[8]) and Azerbaijani (court, religious dignataries, military)[7][9][10][11] | ||||||||||||
മതം | Twelver Shia Islam | ||||||||||||
ഗവൺമെൻ്റ് | ഏകാധിപത്യം | ||||||||||||
• 1501–1524 | Ismail I | ||||||||||||
• 1524–1576 | Tahmasp I | ||||||||||||
• 1587–1629 | Abbas I | ||||||||||||
• 1732–1736 | Abbas III | ||||||||||||
ചരിത്രം | |||||||||||||
• Establishment of the Safaviyeh Sufi Order by Safi-ad-din Ardabili | 1301 | ||||||||||||
• സ്ഥാപിതം | 1501 | ||||||||||||
• ഹോതകികളുടെ അധിനിവേശം | 1722 | ||||||||||||
• നാദിർ ഷായുടെ സഹായത്തോടെ താഹ്മാസ്പ് രണ്ടാമൻ സാമ്രാജ്യം തിരിച്ചുപിടിച്ചു. | 1726–1729 | ||||||||||||
• ഇല്ലാതായത് | 1736 | ||||||||||||
• അബ്ബാസ് മൂന്നാമനെ സ്ഥാനഭ്രഷ്ടനാക്കി, നാദിർ ഷാ സ്വയം ഷാ ആയി പ്രഖ്യാപിച്ചു. | 1736 മാർച്ച് 8 | ||||||||||||
വിസ്തീർണ്ണം | |||||||||||||
2,850,000 km2 (1,100,000 sq mi) | |||||||||||||
|
പേർഷ്യൻ സാമ്രാജ്യചരിത്രം | ||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേർഷ്യൻ ചക്രവർത്തിമാർ · പേർഷ്യൻ രാജാക്കന്മാർ | ||||||||||||||||||||||||||||||||||||||||||||||||||||
ആധുനികകാലത്തിനു-മുമ്പ് | ||||||||||||||||||||||||||||||||||||||||||||||||||||
ഇസ്ലാമിക അധിനിവേശത്തിനു മുമ്പ്
| ||||||||||||||||||||||||||||||||||||||||||||||||||||
ഇസ്ലാമിക അധിനിവേശത്തിനു ശേഷം
| ||||||||||||||||||||||||||||||||||||||||||||||||||||
ആധുനികകാലം
SSR = സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് | ||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||
|