ചോലവിലാസിനി
From Wikipedia, the free encyclopedia
ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോലവിലാസിനി (Painted Sawtooth).[1][2][3][4] കേരളത്തിൽ അപൂർവ്വമായി ഇവയെ വനപ്രദേശങ്ങളിൽ കണ്ടുവരുന്നു. ഒറ്റയ്ക്കോ കൂട്ടായോ ഇവയെ കാണാം.
വസ്തുതകൾ ചോലവിലാസിനി (Painted Sawtooth), ശാസ്ത്രീയ വർഗ്ഗീകരണം ...
ചോലവിലാസിനി (Painted Sawtooth) | |
---|---|
കൊട്ടിയൂർ വന്യജീവിസങ്കേതത്തിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Prioneris |
Species: | P. sita |
Binomial name | |
Prioneris sita C. Felder, 1865 | |
അടയ്ക്കുക