നിംബാർക്കാചാര്യർ
From Wikipedia, the free encyclopedia
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈഷ്ണവ സന്യാസിയായിരുന്നു നിംബാർക്കാചാര്യർ. പ്രൊ. രാമബോസിന്റെ അഭിപ്രായത്തിൽ ഇന്നത്തെ ആന്ധ്രാപ്രദേശിൽ ആയിരുന്നു ഇദ്ദേഹം ജനിച്ചത്[1] നിംബാർക്കാചാര്യരാണ് മാധ്വമുഖമർദ്ദന എന്ന ഗ്രന്ഥം രചിച്ചത് എന്ന അനുമാനത്തിലാണ് പ്രൊ. രാമബോസ് പഠനങ്ങൾ നടത്തിയത്. എങ്കിലും നിംബാർക്ക സമ്പ്രദായം എന്ന വൈഷ്ണവ ആരാധനാക്രമം അനുസരിച്ച് നിംബാർക്കാചാര്യർ അയ്യായിരം വർഷം മുൻപ് വരെ ജീവിച്ചിരുന്നു എന്നാണു വിശ്വാസം
ജനനം | CE പതിമൂന്നാം നൂറ്റാണ്ട് |
---|---|
കാലഘട്ടം | പതിമൂന്നാം ശതകം |
ചിന്താധാര | വൈഷ്ണവ മതത്തിലെ നിംബാർക്ക സമ്പ്രദായം |
ഹൈന്ദവദർശനം |
![]() |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |