ബംഗാൾ
From Wikipedia, the free encyclopedia
ബംഗ്ലാദേശും ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനവും ഉൾപ്പെടുന്ന ഭൂമേഖലയാണ് ബംഗാൾ. ബംഗാളിയാണ് ഈ രണ്ടു മേഖലയിലേയും ജനങ്ങളുടെ പൊതുഭാഷ.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ ബംഗാൾ (വിവക്ഷകൾ) എന്ന താൾ കാണുക.
വസ്തുതകൾ ബംഗാൾ, Coordinates ...
ബംഗാൾ | |
---|---|
বাংলা, বঙ্গ | |
Coordinates | 24°00′N 88°00′E |
Largest Cities[1] | Dhaka 23.42°N 90.22°E / 23.42; 90.22 (Dhaka) Kolkata 22.22°N 91.48°E / 22.22; 91.48 (Chittagong) |
Main language | Bengali (Bangla) |
Area | 232,752 km² |
Population (2001) | 245,598,679[2][3] |
Density | 951.3/km²[2][3] |
Infant mortality rate | Bangladesh - 33 per 1000 live births.[4] West Bengal - 31 per 1000 live births.[5] |
Religions | Islam, Hinduism, Buddhism, Christianity |
Demonym | Bengali |
Websites |
അടയ്ക്കുക
1905-ൽ ബ്രിട്ടീഷുകാർ ബംഗാളിനെ പശ്ചിമ, പൂർവബംഗാളുകളായി വിഭജിച്ചെങ്കിലും 1911-ൽ വീണ്ടും ഒരുമിപ്പിച്ചു. 1947-ൽ സ്വാതന്ത്ര്യാനന്തരം പൂർവബംഗാൾ പാകിസ്താന്റെ ഭാഗമായി കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടു. 1971-ൽ ഇന്ത്യന്‍ സഹായത്തോടെ പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.