ബ്ലോക്ക് പഞ്ചായത്ത്
ഇന്ത്യയിലെ ഗ്രാമീണ പ്രാദേശിക സർക്കാർ സ്ഥാപനം / From Wikipedia, the free encyclopedia
പഞ്ചായത്തീരാജ് ഭരണ സംവിധാനത്തിലെ ഒരു ഭാഗമാണു ബ്ലോക്കു പഞ്ചായത്ത്. ത്രിതല പഞ്ചായത്ത് സംവധാനത്തിലെ രണ്ടാമത്തെ കണ്ണിയാണ് ബ്ലോക്കു പഞ്ചായത്ത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പഞ്ചായത്ത് സമിതി, മണ്ഡൽ പരിഷത്ത് തുടങ്ങി പേരുകളിലും ഇവ അറിയപ്പെടുന്നു. കേരളത്തിൽ 152 ബ്ലോക്ക് പഞ്ചായത്തുകളുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സമിതിയിലെ അംഗങ്ങൾ ആണ് പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും തിരഞ്ഞെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് സമിതിയുടെ കാലാവധി അഞ്ചു വർഷമാണ്.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |