മണിപ്പൂരി ഭാഷ
From Wikipedia, the free encyclopedia
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഔദ്യോഗികഭാഷയാണ് മെയ്ടെയ് ലോൾ എന്നപേരിലും അറിയപ്പെടുന്ന മണിപ്പൂരി ഭാഷ ആസാം, ത്രിപുര, ബംഗ്ലാദേശ്, ബർമ്മ എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്നു [3]. 1992-ൽ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ മണിപ്പൂരി, ഒരു സിനോ-ടിബെറ്റൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ്. .
മണിപ്പൂരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മണിപ്പൂരി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ മണിപ്പൂരി ഭാഷ, Native to ...
മണിപ്പൂരി ഭാഷ | |
---|---|
মেইতেই | |
Native to | ഇന്ത്യ , ബംഗ്ലാദേശ്, ബർമ്മ |
Region | തെക്കൻ ഏഷ്യ |
Native speakers | ഇന്ത്യയിൽ 14,66,705 [1]. |
Sino-Tibetan
| |
കിഴക്കൻ നാഗരി ലിപി(ബംഗാളി ലിപി), മെയ്ടെയ് മയേക്[2] | |
Official status | |
Official language in | ഇന്ത്യ (മണിപ്പൂർ) |
Language codes | |
ISO 639-2 | mni |
ISO 639-3 | mni |
അടയ്ക്കുക