![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/70/Ram_Nath_Kovind_official_portrait.jpg/640px-Ram_Nath_Kovind_official_portrait.jpg&w=640&q=50)
റാം നാഥ് കോവിന്ദ്
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്.മുൻ ബിഹാർ ഗവർണറായിരുന്ന ഇദ്ദേഹം കാൺപൂരിൽനിന്നുള്ള ദലിത് നേതാവാണ്. [2]
വസ്തുതകൾ റാം നാഥ് കോവിന്ദ്, ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതി ...
റാം നാഥ് കോവിന്ദ് | |
---|---|
![]() | |
ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതി | |
പദവിയിൽ | |
ഓഫീസിൽ 25 ജൂലൈ 2017 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
Vice President | വെങ്കയ്യ നായിഡു |
മുൻഗാമി | പ്രണബ് മുഖർജി |
ബിഹാറിന്റെ മുപ്പത്തഞ്ചാമത്തെ ഗവർണർ | |
ഓഫീസിൽ 16 ഓഗസ്റ്റ് 2015 – 20 ജൂൺ 2017[1] | |
മുൻഗാമി | കേസരീനാഥ് ത്രിപാഠി |
പിൻഗാമി | കേസരീനാഥ് ത്രിപാഠി |
രാജ്യസഭയിലെ അംഗം | |
ഓഫീസിൽ 3 ഏപ്രിൽ 1994 – 2 ഏപ്രിൽ 2006 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1945-10-01) 1 ഒക്ടോബർ 1945 (78 വയസ്സ്) Paraunkh village, Derapur, United Provinces, British India (now in Uttar Pradesh, India) |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | സവിതാ കോവിന്ദ് (m. 1974) |
കുട്ടികൾ | 2 |
അൽമ മേറ്റർ | കാൺപൂർ സർവ്വകലാശാല |
തൊഴിൽ | അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, സാമൂഹ്യ പ്രവർത്തകൻ |
അടയ്ക്കുക