റാഫേൽ
From Wikipedia, the free encyclopedia
നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ എന്നറിയപ്പെടുന്ന റഫായേലോ സാൻസിയോ (ഏപ്രിൽ 6, 1483 - ഏപ്രിൽ 6, 1520). മൈക്കലാഞ്ചലോ, ലിയണാർഡോ ഡാവിഞ്ചി എന്നിവരോടൊപ്പം റഫേലിനെ നവോത്ഥാനാചാര്യന്മാരിലൊരാളായി കണക്കാക്കപ്പെടുന്നു.
വസ്തുതകൾ
റാഫേൽ | |
Portrait of Raphael, probably "a later adaptation of the one likeness which all agree on", that in The School of Athens, vouched for by Vasari[1] | |
ജനനപ്പേര് | റഫായേലോ സാൻസിയോ |
ജനനം | (1483-04-06)ഏപ്രിൽ 6, 1483 അർബിനോ, ഇറ്റലി |
മരണം | ഏപ്രിൽ 6, 1520(1520-04-06) (പ്രായം 37) റോം, ഇറ്റലി |
പൗരത്വം | ഇറ്റാലിയൻ |
രംഗം | ചിത്രരചന, ശില്പനിർമ്മാണം |
പരിശീലനം | പെറുഗിനോ |
പ്രസ്ഥാനം | നവോത്ഥാനം |
അടയ്ക്കുക