ലിബിയ
From Wikipedia, the free encyclopedia
ലിബിയ ( ليبيا Lībiyā pronunciationⓘ; Libyan vernacular: Lībya pronunciationⓘ; Amazigh: ), officially the Great Socialist People's Libyan Arab Jamahiriya ( الجماهيرية العربية الليبية الشعبية الإشتراكية العظمى Al-Jamāhīriyyah al-ʿArabiyyah al-Lībiyyah aš-Šaʿbiyyah al-Ištirākiyyah al-ʿUẓmā pronunciationⓘ), ആഫ്രിക്കാ വൻകരയുടെ വടക്ക് മധ്യധരണ്യാഴിയോടു ചേർന്നു കിടക്കുന്ന തീരദേശ രാഷ്ട്രമാണ്. ആഫ്രിക്കയിലെ നാലാമത്തെയും ലോകത്തിൽ പതിനേഴാമത്തെയും വലിയ രാഷ്ട്രമായ[5] ലിബിയ മെഡിറ്ററേനിയൻ കടലുമായി ഏറ്റവും കൂടുതൽ തീരം പങ്കിടുന്ന രാജ്യമാണ്.
State of Libya
| |
---|---|
തലസ്ഥാനം and largest city | ട്രിപ്പോളി |
ഔദ്യോഗിക ഭാഷകൾ | അറബി[a] |
Spoken languages |
|
നിവാസികളുടെ പേര് | ലിബിയൻ |
ഭരണസമ്പ്രദായം | Unitary provisional parliamentary republic |
• President of the General National Congress | Nouri Abusahmain |
• Prime Minister | Ali Zeidan |
നിയമനിർമ്മാണസഭ | General National Congress |
രൂപീകരണം | |
10 February 1947 | |
24 December 1951 | |
• Coup d'état by Muammar Gaddafi | 1 September 1969 |
• Revolution Day | 17 February 2011 |
• ആകെ വിസ്തീർണ്ണം | 1,759,541 km2 (679,363 sq mi) (17th) |
• 2006 census | 5,670,688 [c] |
• ജനസാന്ദ്രത | 3.6/km2 (9.3/sq mi) (218th) |
ജി.ഡി.പി. (PPP) | 2012 estimate |
• ആകെ | $66.941 billion[3] (81st) |
• പ്രതിശീർഷം | $10,129[3] |
ജി.ഡി.പി. (നോമിനൽ) | 2012 estimate |
• ആകെ | $79.691 billion[3] (64th) |
• Per capita | $12,058[3] |
എച്ച്.ഡി.ഐ. (2013) | 0.769[4] high · 64th |
നാണയവ്യവസ്ഥ | Dinar (LYD) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 218 |
ഇൻ്റർനെറ്റ് ഡൊമൈൻ | .ly |
|
കിഴക്ക് ഈജിപ്ത്, തെക്കുകിഴക്ക് സുഡാൻ, തെക്ക് ചാഡ്, നൈജർ, പടിഞ്ഞാറ് അൽജീറിയ, ടുണീഷ്യ എന്നിവയാണ് ലിബിയയുടെ അയൽരാജ്യങ്ങൾ. രാജ്യത്തിന്റെ തൊണ്ണൂറു ശതമാനത്തോളം മരുഭൂമി ആയതിനാൽ ജനസാന്ദ്രത വളരെക്കുറവാണ്. ട്രിപ്പോളിയാണു തലസ്ഥാനം.
നൈൽ നദിയുടെ പടിഞ്ഞാറുള്ള ലിബു എന്ന ബെർബേറിയൻ ജനവിഭാഗത്തിൽ നിന്നാണ് ലിബിയ എന്ന പേരു ലഭിച്ചത്. ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൺ എന്നിവയുടെ കോളനിയായിരുന്ന ലിബിയ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെ സ്വതന്ത്രമായ ആദ്യ രാജ്യമാണ്.