സർപ്പഗന്ധി
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
ഇന്ത്യയിലേയും മലേഷ്യയിലേയും നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടി ആണ് സർപ്പഗന്ധി അഥവാ അമൽപ്പൊരി. “അപ്പോസൈനേസീ“ എന്ന കുടുംബത്തിൽ പെട്ട ഈ സസ്യം “റാവോൾഫിയ സെർപ്പെന്റൈന”(Rauwolfia serpentina) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.
വസ്തുതകൾ സർപ്പഗന്ധി, ശാസ്ത്രീയ വർഗ്ഗീകരണം ...
സർപ്പഗന്ധി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Rauwolfia |
Species: | R. serpentina |
Binomial name | |
Rauvolfia serpentina | |
അടയ്ക്കുക